Right 1'അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..!'; വിപഞ്ചിക സ്വന്തം അമ്മയോട് ഒടുവിലായി പറഞ്ഞ വാക്കുകൾ; പിന്നാലെ തലേ ദിവസത്തെ ഡിവോഴ്സ് നോട്ടീസ് മനസ്സ് മരവിപ്പിച്ചു; വേറെ മാർഗമില്ലാതെ സഹികെട്ട് കടുംകൈ; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ; കേരളപുരത്തെ നോവായി ആ കുഞ്ഞുമുഖം!മറുനാടൻ മലയാളി ബ്യൂറോ10 July 2025 2:38 PM IST